വയനാട്ടിലെ കാപ്പി പൊടി ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും | Oneindia Malayalam

2019-01-31 61

Kerala Budget 2019; Special Project to Wayanad
വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും. ജില്ലയില്‍ മരം വെച്ചുപിടിപ്പിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കും. വയനാടിനെ പൂകൃഷിക്കുള്ള പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. പ്രളയം ദുരിതം വിതച്ച ജില്ലകളില്‍ ഒന്നാണ് വയനാട്. ഇവിടെ ഒട്ടേറെ മരങ്ങളാണ് പ്രളയത്തില്‍ കടപുഴകിയത്